ഗവര്‍ണര്‍ നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും രാജിവയ്ക്കാതെ നിയപോരാട്ടത്തിന് വിസിമാര്‍. ഹൈക്കോടതി ഹര്‍ജി വൈകിട്ട് 4ന് പരിഗണിക്കും

ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള പോര് ഇനി ഹൈക്കോടതിയില്‍. ഗവര്‍ണര്‍ നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും രാജിവയ്ക്കാതെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് വിസിമാര്‍. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം പരിഗണിച്ച് ഹൈക്കോടതി ഹര്‍ജി വൈകിട്ട് 4ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *