തോമസ് ഐസക്കിന് നോട്ടീസ് നൽകാൻ ഇഡിക്ക് അധികാരമില്ല: വി ഡി സതീശൻ

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേസിൽ ചോദ്യം ചെയ്യലിനായി മുൻ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നൽകിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇഡിയുടെ അധികാര പരിധിയിൽ കിഫ്ബിയും മസാല ബോണ്ടും വരില്ല. കള്ളപ്പണം വെളുപ്പിക്കലിൽ മാത്രമാണ് ഇഡിക്ക് ഇടപെടാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *