തെലുങ്ക് നടനും മുൻ കേന്ദ്രമന്ത്രിയുമായ ഉപ്പളപതി വെങ്കിടകൃഷ്ണം രാജു അന്തരിച്ചു

തെലുങ്ക് നടനും മുൻ കേന്ദ്രമന്ത്രിയുമായ ഉപ്പളപതി വെങ്കിടകൃഷ്ണം രാജു അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 1999 മുതൽ 2004 വരെ വാജ്പേയ് മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു. 185 ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ പ്രഭാസിന്റെ അമ്മാവനാണ് കൃഷ്ണം രാജു 

Leave a Reply

Your email address will not be published. Required fields are marked *