ജലവിതരണം മുടങ്ങും

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ, ഒബ്സർവേറ്ററി ഹിൽസിലുള്ള ഗംഗാദേവി ടാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 29.08.2022 ന് പാളയം, തൈക്കാട്, വഴുതക്കാട്, മേട്ടുക്കട, നന്ദാവനം, മ്യൂസിയം, ആർ കെവി ലൈൻ, ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും

 30 ന് ഒബ്സർവേറ്ററി ടാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ  വികാസ് ഭവൻ, ഒബ്സർവേറ്ററി, പിഎംജി, മുളവന, കണ്ണമ്മൂല, സെക്രട്ടേറിയറ്റ്, ​ഗാന്ധാരിയമ്മൻ കോവിൽ, മാഞ്ഞാലിക്കുളം, ആയുർവേദ കോളജ്, പുളിമൂട്, എംജി റോഡ്, സ്റ്റാച്യു, ജനറൽ ആശുപത്രി, വഞ്ചിയൂർ, പേട്ട, ആനയറ, ശംഖുമുഖം, വെട്ടുകാട്, വേളി, തൈക്കാട്, തമ്പാനൂർ, ഇടപ്പഴിഞ്ഞി എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *