മന്ത്രിസഭാ തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും

തിരുവനന്തപുരം :സംരക്ഷിത മേഖല ഒരു കിലോമീറ്റര്‍ ആക്കിയ 2019ലെ മന്ത്രിസഭാ തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറെന്ന് വനംമന്ത്രി നിയമസഭയില്‍ അറിയിച്ചു.ബഫര്‍സോണില്‍ തിരുത്തലിന് സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കാനും കേരളം നടപടി തുടങ്ങി. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കുമെന്നും എ.കെ. ശശീന്ദ്രന്‍