പാലം പുനർനിർമാണം: ഗതാഗതം നിരോധിച്ചു

തിരുവനന്തപുരം : കഠിനംകുളം പഞ്ചായത്തിൽ ടി.എസ് കനാലിനു കുറുകെ, സെന്റ് ആൻഡ്രൂസ് പാലത്തിന്റെ പുനർനിർമാണം 14ന് ആരംഭിക്കുന്നതിനാൽ പാലം പൂർത്തിയാകുന്നതുവരെ ചിറ്റാറ്റ്മുക്ക്-സെന്റ് ആൻഡ്രൂസ് വഴിയുള്ള ഗതാഗതം നിരോധിച്ചു. പൊതുജനങ്ങൾ ചിറ്റാറ്റ്മുക്ക് വഴി പുത്തൻ തോപ്പ്, തീരദേശറോഡ് എന്നിവ ഗതാഗതത്തിനായി ഉപയോഗിക്കണം.

Leave a Reply

Your email address will not be published. Required fields are marked *