അഡ്വ. എസ് ഗോപകുമാരന്‍ നായരെ ഗവര്‍ണറുടെ പുതിയ നിയമോപദേശകനായി നിയമിച്ചു

മുതിര്‍ന്ന അഭിഭാഷകന് എസ് ഗോപകുമാരന്‍ നായരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമോപദേശകനായി നിയമിച്ചു. ബാര്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാനായിരുന്നു. ഗവര്‍ണറുടെ നിയമോപദേശകനായ അഡ്വ. കെ ജാജു ബാബു രാജിവെച്ചിരുന്നു.2009 മുതല്‍ ഗവര്‍ണര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ജാജു ബാബുവായിരുന്നു. ജാജു ബാബുവിന്റെ ഭാര്യയും കേരള സര്‍വകലാശാലയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലും എംയു വിജയലക്ഷ്മിയുമാണ് ഗവര്‍ണര്‍ക്ക് ഇന്ന് രാജി സമര്‍പ്പിച്ചു.