സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷ ഫോമുകളില്‍ ഇനി ‘ഭാര്യ’ എന്ന് വേണ്ട; ജീവിത പങ്കാളിയെന്ന് മതി

സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷ ഫോമുകളില്‍ മുകളില്‍ ഭാര്യ എന്ന് എഴുതുന്നത് മാറ്റാന്‍ നിര്‍ദേശം. പകരം ജീവിത പങ്കാളിയെന്നായിരിക്കും എഴുതുക. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങി.

അപേക്ഷയില്‍ രണ്ട് രക്ഷിതാക്കളുടെയും വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലായിരിക്കണം തയ്യാറാക്കേണ്ടത്. അവന്‍/ അവന്റെ എന്നതിന് പകരം അവന്‍/ അവള്‍ എന്ന് ചേര്‍ക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *