റേഷന്‍കടകള്‍ക്ക് ഇനി പുതിയ പ്രവര്‍ത്തന സമയം

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും വൈകുന്നേരം നാല് മുതല്‍ ഏഴുവരെയുമാണ് പ്രവര്‍ത്തന സമയം. നിലവില്‍ 8.30 മുതല്‍ 12.30 വരെയും 3.30 മുതല്‍ 6:30 വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ധിച്ചുവരുന്ന വേനല്‍ച്ചൂട് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സമയമാറ്റം

Leave a Reply

Your email address will not be published. Required fields are marked *