രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ 10 വരെയും 11 മണി മുതല്‍ 12.30 വരെയും വഴയില, നെടുമങ്ങാട്, നെട്ടിറച്ചിറ, ആര്യനാട്, പുനലാല്‍ എന്നീ മേഖലകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും
ഈ സമയങ്ങളില്‍ ഈ റോഡുകളില്‍ കൂടി കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്കുവാഹനങ്ങളും ബസുകളും അനുവദിക്കില്ലെന്ന് ജില്ല റൂറല്‍ പൊലീസ് മേധാവി അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *