തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി

തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് സ്ലീപ്പർ ടിക്കറ്റ് നിർത്തിയത്.

റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് മാറ്റം. 

പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം-മുംബൈ നേത്രാവതി (16346) 
ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640)
തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348)
ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602)
തിരുവനന്തപുരം-മംഗളൂരു-തിരു. മലബാർ (16629/16630)
മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637)
ചെന്നൈ-കൊല്ലം അനന്തപുരി (16723/16724)
കണ്ണൂർ-യശ്വന്ത്പുർ (16528)
ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639)
മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159)
തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229)
കന്യാകുമാരി-പുണെ (16382)
തിരുവനന്തപുരം-ചെന്നൈ (12624)
കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525)

Leave a Reply

Your email address will not be published. Required fields are marked *