കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറാവാം; ഇപ്പോള്‍ അപേക്ഷിക്കാം;
അപേക്ഷിക്കേണ്ട വിധം

കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബെറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. ( CATEGORY NO: 669/2022, 671/2022). 2023 ഫെബ്രുവരി 1 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

പ്രായപരിധി :

20 മുതൽ 31 വയസ്സ് വരെ ( 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം)

വിദ്യാഭ്യാസ യോഗ്യത:

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

കൂടുതൽ വിവരങ്ങൾക്ക്

https://www.keralapsc.gov.in/sites/default/files/inline-files/noti-669-671-22-mlm.pdf?fbclid=IwAR2LQjgxRTC9kNR7Uu1TeXHKekI_k4CyAEcYR26dA5TCjicf1Q1y8_B1CkQ

Leave a Reply

Your email address will not be published. Required fields are marked *