കേരള പോലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

തിരുവനന്തപുരം കേരള പോലീസിൻ്റെ യൂട്യൂബ് ചാനൽ അജ്ഞാതർ ഹാക്ക് ചെയ്തു. സംഘം മൂന്ന് വീഡിയോകൾ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്യുകയും ചെയ്തു. ചാനൽ വീണ്ടെടുക്കാനും ഹാക്കർമാരെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *