സിന്‍ഹയുടെ കാലാവധി നീട്ടി; പത്മകുമാറിനും ഷേഖ് ദര്വേഷിനും ഡി.ജി.പി. പദവി

തിരുവനന്തപുരം: എസക്ക.പി.ജി. ഡയറകക്കടര് അരുണ്‍കുമാര്‍ സിന്‍ഹയുടെ ഔദ്യോഗിക കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി. മുതിര്‍ന്ന എ.ഡി.ജി.പിമാരായ കെ. പത്മകുമാര്‍, ഷേഖക്ക ദര്വേഷക്ക സാഹിബക്ക എന്നിവര്‍ക്കു ഡി.ജി.പി. പദവി നല്കി. എസക്ക.പി.തലത്തിലും മാറ്റങ്ങളുണ്ടായേക്കും. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണക്ക.
അരുണ്‍കുമാര്‍ സിന്‍ഹ ഇന്നു വിരമിക്കാനിരിക്കെയാണക്ക കേന്ദ്രസര്‍ക്കാരിന്റെ നടപടി. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസക്കതനായ ഉദ്യോഗസക്കഥനാണക്ക സിന്‍ഹ. എസക്ക.പി.ജി. ഡയറകക്കടറാണെങ്കിലും അദ്ദേഹം പ്രധാനമന്ത്രിയൊടൊപ്പമോ അല്ലാതെയോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല.
കെ. പത്മകുമാര്‍, ഷേഖക്ക ദര്വേഷക്ക സാഹിബക്ക എന്നിവര്ക്കക്ക ഉടന്‍ പുതിയ നിയമനം നല്‍കും. സീനിയര്‍ ഡി.ജി.പിമാരായ ബി.സന്ധ്യ, ആനന്ത കൃഷക്കണന് എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണക്ക ഇവര്‍ക്കു സക്കഥാനക്കയറ്റം നല്കിയതക്ക.