മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് റദ്ദാക്കി

തിരുവനന്തപുരം:  മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നാളെ  (3/05/22) പി.എം.ജി ജംഗ്ക്ഷനിലുള്ള കമ്മീഷൻ ഓഫീസിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു. പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിറ്റിംഗ് റദ്ദാക്കിയത്. പുതിയ തിയതി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *