നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഗവര്‍ണറെ സന്ദര്‍ശിക്കും

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിക്കും. സ്പീക്കറായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് സന്ദര്‍ശനം.അനൗപചാരിക സന്ദര്‍ശനമാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.