mahitha

mahitha

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും രൂക്ഷവിമര്‍ശനം

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ കടുത്ത വിമര്‍ശനം തുടര്‍ന്നു സി.പി.എം. തിരുവനന്തപുരം ജില്ലാ സമ്മേളനം. പോലീസിനെതിരേയും രൂക്ഷ വിമര്‍ശനമുയര്‍ന്നു.ഗോവിന്ദന്‍...

സാലറി ചലഞ്ച്: പോലിസുകാരും പിണറായിയെ കൈവിട്ടു

എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന അഭിപ്രായവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന അഭിപ്രായവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എ.എസ് ആദ്യബാച്ചിന്റെ മൂന്നാം വാർഷികത്തിലായിരുന്നു മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ....

വനനിയമ ഭേദഗതിയിൽ കേരള കോൺഗ്രസ് മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും അതൃപ്തി അറിയിക്കും

വനനിയമ ഭേദഗതിയിൽ കേരള കോൺഗ്രസ് മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും അതൃപ്തി അറിയിക്കും

സംസ്ഥാനത്ത് വനനിയമം ഭേദഗതി ചെയ്ത് നിയമങ്ങൾ കടുപ്പിക്കാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ് (എം) മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും അതൃപ്തി അറിയിക്കും. വനനിയമ ഭേദഗതിക്കെതിരെ കർഷക സംഘം ശക്തമായി രംഗത്തുവന്നതോടെയാണ്...

മേയർ തികഞ്ഞ പരാജയം, ആര്യാ രാജേന്ദ്രന് ധിക്കാരവും ധാർഷ്‌ട്യവുമാണെന്ന വിമർശനവുമായി സിപിഎം

മേയർ തികഞ്ഞ പരാജയം, ആര്യാ രാജേന്ദ്രന് ധിക്കാരവും ധാർഷ്‌ട്യവുമാണെന്ന വിമർശനവുമായി സിപിഎം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. മേയർ തികഞ്ഞ പരാജയമാണെന്നും ദേശീയ - രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ട് കാര്യമില്ലെന്നുമാണ് വിമർശനം ഉയർന്നത്. അതേസമയം,...

നടുറോഡിൽ പെൺകുട്ടി ചെരുപ്പൂരി അടിച്ച ജയിലർക്ക് സർക്കാർ വക ഇരട്ട പ്രഹരം; സസ്പെൻഷൻ

നടുറോഡിൽ പെൺകുട്ടി ചെരുപ്പൂരി അടിച്ച ജയിലർക്ക് സർക്കാർ വക ഇരട്ട പ്രഹരം; സസ്പെൻഷൻ

ചെന്നൈ: തമിഴ്നാട്ടിൽ നടുറോഡിൽ പെൺകുട്ടിയുടെ വക ചെരുപ്പൂരി തല്ല് കിട്ടിയ ജയിലർക്ക് സർക്കാരിന്‍റെ വകയും പ്രഹരം. തടവുകാരനെ കാണാനെത്തിയപ്പോൾ ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതിനാണ് ജയിലർക്ക് പെൺകുട്ടിയുടെ...

വയനാട് ഉരുൾപൊട്ടൽ ദുരന്തം; പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോ​ഗിക്കാന്‍ തീരുമാനം

വയനാട് ഉരുൾപൊട്ടൽ ദുരന്തം; പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോ​ഗിക്കാന്‍ തീരുമാനം

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോ​ഗിക്കാന്‍ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ്...

ശബരിമല മണ്ഡല പൂജ: ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ശബരിമല മണ്ഡല പൂജ: ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും  ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ്...

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് പ്രഖ്യാപിച്ച്;ജനുവരി 22 നാണ് പണിമുടക്ക്

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് പ്രഖ്യാപിച്ച്;ജനുവരി 22 നാണ് പണിമുടക്ക്

സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു. ജനുവരി 22 നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സ്റ്റേറ്റ് എംപ്ലോയിസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻ ( സെറ്റോ) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്....

എം.ആര്‍ അജിത്കുമാറിന് എതിരായ അന്വേഷണം പ്രഹസനമാണെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്ന് വി.ഡി. സതീശൻ

എം.ആര്‍ അജിത്കുമാറിന് എതിരായ അന്വേഷണം പ്രഹസനമാണെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്ന് വി.ഡി. സതീശൻ

എം.ആര്‍ അജിത്കുമാറിന് എതിരായ അന്വേഷണം പ്രഹസനമാണെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവന്റെ പ്രസ്താവന സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണെന്നും...

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ പിണറായി സർക്കാർ, നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം : വയനാട്  ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് 3 മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. വീട്...

Page 1 of 537 1 2 537
  • Trending
  • Comments
  • Latest

Recent News