mahitha

mahitha

രഹസ്യ വിവരം കിട്ടിയ ഉദ്യോഗസ്ഥര്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തി, പിടികൂടിയത് 700 കിലോ ലഹരി വസ്തുക്കള്‍

കൊല്ലം: കൊല്ലം കടയ്ക്കലിൽ സൂപ്പർമാർക്കറ്റിൽ നിന്ന് ലഹരി വസ്തുക്കൽ പിടികൂടി. 700 കിലോയോളം  ലഹരി വസ്തുക്കളാണ് സൂപ്പർമാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തത്. ചടയ മംഗലം എക്സൈസ് സംഘം നടത്തിയ...

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പുരസ്‌കാരം എം എ. ബേബിക്ക്

പത്തനംതിട്ട : ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സ്മരണാർഥം പത്മഭൂഷൺ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം എം.എ. ബേബിക്ക്. 50,000 രൂപയും ആർട്ടിസ്റ്റ്...

എന്തു മോഹിച്ചാലും അതു കിട്ടണമെന്നാഗ്രഹിച്ച ഒരു തമ്പുരാൻ കാലമുണ്ടായിരുന്നു ഇവിടെ’; മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ : ഭേദചിന്തകൾ തിരികെക്കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ നവോത്ഥാന മൂല്യങ്ങൾ നിലനിർത്താൻ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെപിഎംഎസ് സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

തമിഴ്നാ‌ട് പിടിക്കാൻ ബി ജെ പി,​ അണ്ണാ ഡിഎംകെയുമായി വീണ്ടും സഖ്യം

തമിഴ്നാ‌ട് പിടിക്കാൻ ബി ജെ പി,​ അണ്ണാ ഡിഎംകെയുമായി വീണ്ടും സഖ്യം

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും സഖ്യമായി മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒന്നിച്ച് ജനവിധി തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു....

ഒന്നിലേറെ അലാറം സെറ്റ് ചെയ്തിട്ടുണ്ടോ ?  ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമത്

ഒന്നിലേറെ അലാറം സെറ്റ് ചെയ്തിട്ടുണ്ടോ ? ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുമത്

ഒന്നിലെറെ അലാറം സെറ്റ് ചെയ്യുന്നവരാണ് മുഖ്യപാറും പേർ. എന്നാൽ ഇത് ​ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും. പലതവണയായി അലാറം ഓഫ് ചെയ്യുന്നതിനായി എണീക്കേണ്ടി വരികയും വീണ്ടും കിടന്നുറങ്ങുകയും...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; വാദം പൂര്‍ത്തിയായി, കേസ് മെയ് 21ന് വീണ്ടും പരിഗണിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; വാദം പൂര്‍ത്തിയായി, കേസ് മെയ് 21ന് വീണ്ടും പരിഗണിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി. വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി കേസ് മെയ് 21ന് പരിഗണിക്കും. അതിന്ശേഷമായിരിക്കും വിചാരണക്കോടതി കേസ് വിധി പറയാന്‍ മാറ്റുക. ഏഴുവർഷത്തോളം...

പരീക്ഷയ്‍ക്കെത്തിയ യുവതിയുടെ ഹാൾടിക്കറ്റ് റാഞ്ചി പരുന്ത് ; പിന്നാലെ നടന്ന് മടുത്ത് പരീക്ഷാർത്ഥി

പരീക്ഷയ്‍ക്കെത്തിയ യുവതിയുടെ ഹാൾടിക്കറ്റ് റാഞ്ചി പരുന്ത് ; പിന്നാലെ നടന്ന് മടുത്ത് പരീക്ഷാർത്ഥി

വളരെ വിചിത്രമായ ഒരു സംഭവമാണ് കാസർ​ഗോഡുള്ള ഒരു സ്കൂളിൽ നടന്നിരിക്കുന്നത്. ഒരു പരീക്ഷ എഴുതാനായി സ്കൂളിലെത്തിയ യുവതിയുടെ ഹാൾ ടിക്കറ്റും കൊണ്ട് ഒരു പരുന്ത് പറന്നുപോയി. ഒടുവിൽ...

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, എല്ലാ ഘട്ടത്തിലും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചയാൾ; മുഖ്യമന്ത്രി

വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല, എല്ലാ ഘട്ടത്തിലും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചയാൾ; മുഖ്യമന്ത്രി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക എന്നത് അപൂർവതയുള്ള കാര്യമാണ്. സമൂഹത്തിൽ അപൂർവ്വം...

ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉണ്ടായത് സമാനതകളില്ലാത്ത വേട്ടയാടൽ; സര്‍ക്കാരിന് താക്കീതായി ഹൈക്കോടതി വിധി

കോഴിക്കോട്: ഒരു മാധ്യമ സ്ഥാപനത്തിനെതിരായ പ്രതികാര ബുദ്ധിയും സമാനകളില്ലാത്ത വേട്ടയാടലുമായിരുന്നു പോക്സോ കേസിന്‍റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഓഫീസ് റെയ്ഡ് ചെയ്തും മാധ്യമ...

ഉത്തരക്കടലാസുകൾ സംരക്ഷിക്കേണ്ടത് സർവകലാശാലയുടെ ചുമതല’; രൂക്ഷ വിമർശനവുമായി ലോകായുക്ത

തിരുവനന്തപുരം: കേരള സര്‍വകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത. ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്ന് ലോകായുക്ത പറഞ്ഞു. പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥിക്ക് ശരാശരി മാര്‍ക്ക്...

Page 2 of 682 1 2 3 682
  • Trending
  • Comments
  • Latest

Recent News