mahitha

mahitha

കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

സിപിഎമ്മിന്റെ പുതിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറി...

മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം; അസാധാരണ മരണമെന്ന് വനം മന്ത്രി

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മുംബൈയിലുള്ള മന്ത്രി, സംഭവത്തില്‍...

ബിഹാറില്‍ എന്‍ഡിഎ സഖ്യം വിട്ടെന്ന് പശുപതി കുമാര്‍ പരസിന്റെ പാര്‍ട്ടി

ബിഹാറില്‍ എന്‍ഡിഎ സഖ്യം വിട്ടെന്ന് പശുപതി കുമാര്‍ പരസിന്റെ പാര്‍ട്ടി

പട്ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഡിഎ സഖ്യത്തിന് തിരിച്ചടി. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സഖ്യം വിട്ടെന്ന് രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി). തങ്ങളുടെ പാര്‍ട്ടി ഇനി...

ആരാകും പുതിയ പാർട്ടി ജനറൽ സെക്രട്ടറി; എം.എ ബേബിക്ക് സാധ്യത, പിണറായിയുടെ നിലപാട് നിർണായകം

കണ്ണൂരിലെ പുതിയ സിപിഐഎം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം; കെ കെ രാഗേഷിനും എം പ്രകാശനും സാധ്യത

കണ്ണൂര്‍: എം വി ജയരാജന് പകരം പുതിയ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുക....

മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

അനധികൃത സ്വത്ത് സമ്പാദന കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കെ എം എബ്രഹാം

അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് എതിരെ അപ്പീലിന് കിഫ്ബി സിഇഒ കെ എം എബ്രഹാം. അഭിഭാഷകരുമായി ആശയവിനിമയം നടത്തി. അപ്പീല്‍...

പെരിയാറിലെ കാട്ടില്‍ തുറന്ന് വിട്ട് അരിക്കൊമ്പനെ ഇന്നലെ മുതല്‍ കാണാനില്ല

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളിയില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി...

‘ തലസ്ഥാനം ഒന്ന് നനഞ്ഞു ‘ ; കേരളത്തിന് ആശ്വാസമായി വേനൽ മഴ എത്തി, വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത

കേരളത്തിൽ ഇന്ന് വേനൽ മഴ അതിശക്തമാകും ; 9 ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

കേരളത്തിൽ ഇന്ന് വേനൽ മഴ അതിശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിലെ 9 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഓറഞ്ച് അലർട്ട്...

അനധികൃത സ്വത്ത് സമ്പാദനക്കേസ് ; സ്വയം രാജി വയ്ക്കില്ല, അന്വേഷണം നടക്കട്ടെ : കെ എം എബ്രഹാം

അനധികൃത സ്വത്ത് സമ്പാദനക്കേസ് ; സ്വയം രാജി വയ്ക്കില്ല, അന്വേഷണം നടക്കട്ടെ : കെ എം എബ്രഹാം

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിൽ നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെക്രട്ടറിയും കിഫ്‌ബി സിഇഒ കെ എം എബ്രഹാം. കിഫ്‌ബി സി.ഇ.ഒ...

കൊച്ചി വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട

കൊച്ചി വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോകിൽ നിന്ന് എത്തിയ തമിഴ്നാട് സ്വദേശിനി തുളസിയിൽ നിന്നാണ് 1കിലോ 190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്....

എ‍ഡിജിപി എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്നുള്ള ഡി.ജി.പിയുടെ നിർദ്ദേശം ; തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി

എ‍ഡിജിപി എം ആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്നുള്ള ഡി.ജി.പിയുടെ നിർദ്ദേശം ; തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി

ഇന്‍റലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയതിന് എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയിൽ ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന...

Page 8 of 693 1 7 8 9 693
  • Trending
  • Comments
  • Latest

Recent News