GOVERNMENT NEWS

വി.എസ്.ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം

തിരുവനന്തപുരം : കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 13 കോടിയുടെ തട്ടിപ്പ് നടന്നതായി ആരോപിച്ച് നിക്ഷേപകരുടെ പ്രതിഷേധം. പണം തിരികെ...

Read more

മന്ത്രി റിയാസിനെതിരെ യു പ്രതിഭ എംഎല്‍എ, ടൂറിസം വകുപ്പ് കായംകുളത്തെ അവഗണിക്കുന്നുവെന്ന്

ആലപ്പുഴ: ടൂറിസം വകുപ്പ് കായംകുളം മണ്ഡലത്തോടു കടുത്ത അവഗണന കാട്ടുന്നുവെന്ന പരാതിയുമായി യു.പ്രതിഭ എംഎല്‍എ. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാല്‍ വീര്‍പ്പുമുട്ടുകയാണെന്ന് എംഎല്‍എ ആരോപിച്ചു. കായംകുളം കായലോരത്തെ...

Read more

കരുവന്നൂര്‍ തട്ടിപ്പുകേസ് : അരവിന്ദാക്ഷനും ജില്‍സും വൈകിട്ട് 4 വരെ കസ്റ്റഡിയില്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാംഗം പി.ആര്‍. അരവിന്ദാക്ഷന്‍, ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവരെ ഇന്നുവൈകിട്ട് നാലുവരെ ചോദ്യംചെയ്യാന്‍ ഇ.ഡിയുടെ...

Read more

ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. പി.വി ശ്രീനിജന്‍ എം എല്‍ എ യുടെ...

Read more

കെ ഫോണ്‍ വഴി 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, കെഫോണ്‍ ഉദ്ഘാടനം ജൂണില്‍

തിരുവനന്തപുരം: 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന കെ ഫോണ്‍ പദ്ധതി ജൂണ്‍...

Read more

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ഡോക്ടറെ കുത്തിയത് യുപി സ്‌കൂളിലെ അധ്യാപകന്‍ തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം....

Read more

പുറമേ ബിജെപിയെ എതിര്‍ക്കും, എന്നാല്‍ ബിസിനസ് വിജയിപ്പിക്കാന്‍ സഹായം…കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഏറ്റെടുത്തു

തിരുവനന്തപുരം: വിവാദമായ കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രീറ്റ്‌സ് കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15ന് ഇതുസംബന്ധിച്ച കരാര്‍ ഇരുകമ്പനികളും...

Read more

കൊട്ടിയത്ത് സൈനികനെ വീട്ടില്‍ കയറി പൊലീസ് മര്‍ദ്ധിച്ച സംഭവത്തില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുശ്ബു

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് പൊലീസുകാര്‍ സൈനികനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് നടിയും ബി ജെ പി നേതാവുമായ ഖുഷ്ബു സുന്ദര്‍ രംഗത്ത്.തന്റെ ട്വിറ്റര്‍ പേജില്‍ പൊലീസുകാര്‍...

Read more

ഇനിയും സഹിക്കാന്‍ കഴിയില്ല, ശമ്പളരഹിത സേവനം 41-ാം ദിവസം’; ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി സ്ഥലം മാറ്റി

കോട്ടയം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്ത വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി സ്ഥലംമാറ്റി. കോട്ടയം വൈക്കം ഡിപ്പോയിലെ...

Read more

ലോകായുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവെന്ന് വി.ഡി സതീശന്‍

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ലോകായുക്ത ഉത്തരവ് ലോകായുക്തയെ ഭീഷണിപ്പെടുത്തിയെന്ന തോന്നലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് .വി.ഡി സതീശന്‍ ഉത്തരവ് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയുടെ വിശ്വാസ്യത മുഴുവന്‍...

Read more
Page 12 of 14 1 11 12 13 14
  • Trending
  • Comments
  • Latest

Recent News