GOVERNMENT NEWS

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഇന്നലെ വൈകുന്നേം അഞ്ചര മണിയോടെയാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി കോള്‍ എത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ്...

Read more

ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പോയത് തെറ്റെന്ന് കെ. സുധാകരന്‍

പത്തനംതിട്ട:ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പോയത് തെറ്റെന്ന് എന്ന് കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍ .ഗവര്‍ണറും സര്‍ക്കാരും കോണ്‍ഗ്രസ്സിന് ഒരു പോലെയാണ്....

Read more

മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്തത് കൊണ്ടാണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്തത് കൊണ്ടാണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയില്‍ എസ്എന്‍സി ലാവലിന്‍ കേസ്...

Read more

കേരളത്തിന്റെ നേട്ടങ്ങളെല്ലാം തന്റേതെന്നു വരുത്തുന്ന അല്പനാണ് പിണറായിയെന്ന് കെ സുധാകരന്‍

തിരുവനന്തപുരം:നാം ഒന്നായി നേടിയ വിജയം' എന്ന വായ്ത്താരി മുഴക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വച്ച് ഈ നേട്ടങ്ങളെല്ലാം തന്റേതാക്കുന്ന കൗശലം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെപിസിസി പ്രസിഡന്റ്...

Read more

കേരള നിയമസഭയില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറ്റ്

തിരുവനന്തപുരം: കേരള നിയമസഭയില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറ്റ്. നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ എല്‍ ഐ ബി...

Read more

ഒരാഴ്ചത്തെ കേരളീയം പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി

തിരുവനന്തപുരം : ഒരാഴ്ചത്തെ കേരളീയം പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍, കമല്‍ഹാസന്‍, മമ്മൂട്ടി,...

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എ.ഐ.) റീല്‍സുമടക്കം പുതു സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ബി.ജെ.പി

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എ.ഐ.) റീല്‍സുമടക്കം പുതു സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ബി.ജെ.പി. രാജ്യത്ത് 20000ത്തോളം ഐ.ടി.പ്രൊഫഷണലുകളെ ഇതിനായി നിയോഗിക്കാനും 225 ഡാറ്റാ സെന്ററുകള്‍ തുടങ്ങാനും...

Read more

പാചകവാതക സിലിണ്ടര്‍ വില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന്റെ വില 102 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്....

Read more

മഞ്ചേശ്വരം എംഎല്‍എയ്ക്ക് 1 വര്‍ഷം തടവുശിക്ഷ; ഡപ്യൂട്ടി തഹസില്‍ദാരെ കസേരയില്‍നിന്നു തള്ളിയിട്ടു മര്‍ദിച്ചു

കാസര്‍കോട്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലുമായി ബന്ധപ്പെട്ട് വന്ന തര്‍ക്കത്തിന്റെ പേരില്‍ ഡപ്യൂട്ടി തഹസില്‍ദാരെ മര്‍ദിച്ച കേസില്‍ മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്‌റഫ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ഒരുവര്‍ഷം തടവും 10000...

Read more

കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് എം പി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം...

Read more
Page 3 of 14 1 2 3 4 14
  • Trending
  • Comments
  • Latest

Recent News