KERALA NEWS

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കേണ്ടതില്ലെന്ന ,രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി; അരുണ്‍ ലക്ഷ്മണ്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ അരുണ്‍ ലക്ഷ്മണ്‍. തിരഞ്ഞെടുപ്പില്‍...

Read more

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്കാണ് ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിക്കുക. രാവിലെ തൃശൂരിലെ കെ കരുണാകരൻ...

Read more

സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; ഒമ്പത് ജില്ലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. എല്ലാ ജില്ലകളിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്,...

Read more

ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കിയ സംഭവം; പേരൂര്‍ക്കട എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കിയ പൊലീസ് അതിക്രമത്തില്‍ നടപടി. പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ആണ് സ്ഥലം മാറ്റിയത്. പൊതു...

Read more

തൃണമൂൽ കോൺഗ്രസിന് അസോസിയേറ്റ് അംഗത്വം നൽകാമെന്ന് യുഡിഎഫ്

നിലമ്പൂർ: തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കാൻ സാധിക്കില്ലെന്നും അസോസിയേറ്റ് അംഗത്വമാകാമെന്നും യുഡിഎഫ് യോഗത്തിൽ പൊതുവികാരം. യുഡിഎഫ് ഏകോപനസമിതി ചേർന്നാണ് പാർട്ടിയെ മുന്നണിയിലെടുക്കാനാകില്ലെന്നും അസോസിയേറ്റ് അംഗത്വമാകാമെന്നും തീരുമാനിച്ചത്. യോഗത്തിൽ പി...

Read more

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കേരളം മുന്നിൽ

തിരുവനന്തപുരം:ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ്റെ 17- മത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവനന്തപുരം സായി എൽ എൻ സി പി യിലെ പൂന്തുറ സോമൻ നഗറിൽ തുടങ്ങി...

Read more

കപ്പൽ അപകടം: എം എസ്‌ സി കമ്പനിയുമായി ചർച്ച നടത്താൻ മൂന്ന് വിദഗ്ദ്ധ സമിതികൾ രൂപീകരിച്ചു

തിരുവനന്തപുരം : കൊച്ചി തീരത്തിന് സമീപം കപ്പൽ മറിഞ്ഞുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ ഉടമകളായ എം.എസ്.സി കമ്പനിയുമായി ചർച്ച നടത്താൻ സർക്കാർ മൂന്ന് വിദഗ്ധ സമിതികൾ രൂപീകരിച്ചു....

Read more

പി.കെ.എസ്. നെടുമങ്ങാട് താലൂക്ക് ഓഫീസ് ധർണ്ണ നടത്തി

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ കാരണങ്ങൾ കാണിച്ച് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരെ നടന്ന ധർണ്ണ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവും. പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി.സത്യൻ...

Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിലമ്പൂരിൽ അതിശക്തമായ ജനവികാരം സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഫിലക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പാലക്കാട്...

Read more

മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാദ്ധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,...

Read more
Page 2 of 834 1 2 3 834
  • Trending
  • Comments
  • Latest

Recent News