MORNING NEWS

സര്‍വീസ് ആരംഭിച്ച് വെറും ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് നേടിയ വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപ

കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത്. വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് തുടങ്ങിയ ഏപ്രില്‍ 28 മുതല്‍ മേയ്...

Read more

തീരുമാനം മാറ്റാതെ ഉറച്ച് പവാര്‍; സുപ്രിയ സുളെയുമായി ഫോണില്‍ സംസാരിച്ച് രാഹുല്‍ ഗാന്ധി

എന്‍സിപി അധ്യക്ഷസ്ഥാനത്തു നിന്നുള്ള ശരദ് പവാറിന്റെ അപ്രതീക്ഷിത രാജിക്കു പിന്നാലെ, അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് കരുതപ്പെടുന്ന മകള്‍ സുപ്രിയ സുളെയുമായി ഫോണില്‍ സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി....

Read more

പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍

വെങ്ങാനൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് അറസ്റ്റ് ചെയ്തത്.മേനംകുളം സ്വദേശിനിയും ഇപ്പോള്‍ കോട്ടുകാല്‍ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടില്‍ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവുമായി...

Read more

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് അദ്ദേഹത്തെ കുറിച്ചല്ലെന്ന് മോദി മനസ്സിലാക്കണം: രാഹുല്‍

താന്‍ അധിക്ഷേപിക്കപ്പെട്ടു എന്നതുമാത്രം പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് കര്‍ണാടകയുടെ വികസനത്തെക്കുറിച്ച് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി നടപ്പാക്കിയതും ഇനി ചെയ്യുന്നതുമായ വികസനമാണ്...

Read more

അവകാശപ്പെട്ട കുതിപ്പില്ലാതെ വന്ദേഭാരത്; സ്റ്റോപ്പുകളില്‍ എത്താന്‍ 20 മിനിറ്റ് വൈകി

പ്രഖ്യാപിച്ച സമയങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുതിച്ചെത്താനാകാതെ വന്ദേഭാരത് എക്‌സ്പ്രസ്. കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളള സ്റ്റോപ്പുകളിലാണ് നിശ്ചിത സമയത്തില്‍നിന്ന് 20 മിനിറ്റ് വരെ ട്രെയിന്‍ വൈകുന്നത്. വിവിധയിടങ്ങളില്‍ ട്രാക്ക്...

Read more

കേന്ദ്രാനുമതി വൈകുന്നു; മുഖ്യമന്ത്രിയുടെ യുഎഇ യാത്ര അനിശ്ചിതത്വത്തില്‍

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വൈകുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍. മേയ് 8 മുതല്‍ 10 വരെ അബുദാബി നാഷനല്‍ എക്‌സിബിഷന്‍ െസന്ററില്‍ നടക്കുന്ന...

Read more

കാരുണ്യത്തിന്റെ സംസ്‌കാരത്തിന് മാര്‍പാപ്പയുടെ ആഹ്വാനം

എല്ലാവരെയും സഹായിക്കാനും കാരുണ്യത്തിന്റെ സംസ്‌കാരം വളര്‍ത്തിയെടുക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ ഹംഗറിയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. യുക്രെയ്‌നില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയതിന് ഹംഗറിയെ അഭിനന്ദിക്കുകയും ചെയ്തു. ഹംഗറി സന്ദര്‍ശനത്തിന്റെ...

Read more

വന്ദേഭാരതില്‍ പോസ്റ്റര്‍: അഞ്ചുപേര്‍ അറസ്റ്റില്‍

വന്ദേഭാരത് ട്രെയിനില്‍ എംപിക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച കേസില്‍ 5 പേരെ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) അറസ്റ്റ് ചെയ്തു. ഇവരെ റെയില്‍വേ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി,...

Read more

ക്യാമറ വിവാദം; കെല്‍ട്രോണില്‍ എജിയുടെ ഫയല്‍ പരിശോധന

തിരുവനന്തപുരം : കെല്‍ട്രോണ്‍ ഉള്‍പ്പെട്ട റോഡ് ക്യാമറ ഇടപാടിനെക്കുറിച്ചുള്ള അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അക്കൗണ്ടന്റ് ജനറലിന്റെ പ്രത്യേകസംഘം ഫയലുകളുടെ പരിശോധന തുടങ്ങി. കേരളത്തിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ്...

Read more

റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടി; വ്യാഴം, വെള്ളി ദിവസങ്ങളില്‍ റേഷന്‍ കട അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍കടകള്‍ രണ്ട് ദിവസം അടച്ചിടും. ഇ പോസ് മെഷീനുകളിലെ തകരാര്‍ പരിഹരിക്കാനാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ റേഷന്‍ കട അടച്ചിടുന്നത്. ഈ മാസത്തെ റേഷന്‍...

Read more
Page 78 of 79 1 77 78 79
  • Trending
  • Comments
  • Latest

Recent News