PINARAYI VIJAYAN

കോടികളുടെ ഗ്രാന്റ് പിടിച്ചുവെച്ച് കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. കേന്ദ്ര നയങ്ങള്‍ നവകേരള സൃഷ്ടിക്ക് തടസമാണ്. സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞ് മുറുക്കുന്നു. പ്രതിപക്ഷം കേന്ദത്തിന് കൂട്ട് നില്‍ക്കുകയാണെന്നും...

Read more

മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതില്‍ ഹാജരായേക്കും

തിരുവനന്തപുരം: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതില്‍ ഹാജരായേക്കും. ദേശാഭിമാനി ദിനപത്രത്തിനെതിരെയും സിപിഎം ഭീഷണിക്കെതിരെയും മറിയക്കുട്ടി നല്‍കുന്ന...

Read more

മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്, സിപിഎമ്മും ദേശാഭിമാനിയും വിയര്‍ക്കും

ലക്ഷങ്ങളുടെ ആസ്തിയെന്ന വ്യാജ പ്രചാരണം തടയണമെന്ന് ആവശ്യം കൊച്ചി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതോടെ മണ്‍ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച വയോധിക മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നു. ദേശാഭിമാനി ദിനപത്രവും സിപിഎം...

Read more

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്: ആറ് മാസത്തിന് ശേഷം ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോര്‍ത്തിയെന്ന പേരില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി...

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി തള്ളികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിയില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിമര്‍ശനം. ദുരിതാശ്വാസ ഫണ്ട് അനുവദിച്ച നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും മൂന്നുപേരില്‍നിന്ന് അപേക്ഷ വാങ്ങിയിട്ടില്ലെന്നും...

Read more

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ഉണ്ടാകുന്ന ആത്മഹത്യകള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ഉണ്ടാകുന്ന ആത്മഹത്യകള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍. ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്. സിപിഐ മന്ത്രിമാര്‍ നല്‍കുന്ന പദ്ധതികള്‍ക്ക്...

Read more

പിണറായി കേരളത്തിന്റെ അന്തകന്‍ ; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

കേരളത്തിന്റെ അന്തകനാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏത് വിധേനയും പണം ഉണ്ടാക്കുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും കെ സുധാകരന്‍ പറഞ്ഞു. 'പിണറായി വിജയന്‍ എന്റെ...

Read more

ഒരു പ്രയോജനവും ഇല്ല, കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് വായ്പ ലഭിക്കാത്തതിനാല്‍

മരിച്ചത് കിസാന്‍സംഘ് ജില്ലാപ്രസിഡന്റ് പ്രസാദ് കുട്ടനാട്ടില്‍ കടബാദ്ധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. തകഴി സ്വദേശിയും കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദാണ് (55) ആത്മഹത്യ ചെയ്തത്. ഇദ്ദേഹം...

Read more

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇടതുമുന്നണി യോഗവും ഇന്ന് എകെജി സെന്ററില്‍ നടക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇടതുമുന്നണി യോഗവും ഇന്ന് എകെജി സെന്ററില്‍ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍...

Read more

മന്ത്രിസഭാ പുനഃസംഘടന നേരത്തെ തീരുമാനിച്ചത് പോലെ നടക്കുമെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍: മന്ത്രിസഭാ പുനഃസംഘടന നേരത്തെ തീരുമാനിച്ചത് പോലെ നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും. ഗണേഷിനു മന്ത്രിയാകുന്നതില്‍ ഒരു തടസ്സവും...

Read more
Page 1 of 11 1 2 11
  • Trending
  • Comments
  • Latest

Recent News