PINARAYI VIJAYAN

ഒരാഴ്ചത്തെ കേരളീയം പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി

തിരുവനന്തപുരം : ഒരാഴ്ചത്തെ കേരളീയം പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍, കമല്‍ഹാസന്‍, മമ്മൂട്ടി,...

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എ.ഐ.) റീല്‍സുമടക്കം പുതു സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ബി.ജെ.പി

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എ.ഐ.) റീല്‍സുമടക്കം പുതു സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ ബി.ജെ.പി. രാജ്യത്ത് 20000ത്തോളം ഐ.ടി.പ്രൊഫഷണലുകളെ ഇതിനായി നിയോഗിക്കാനും 225 ഡാറ്റാ സെന്ററുകള്‍ തുടങ്ങാനും...

Read more

പാചകവാതക സിലിണ്ടര്‍ വില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത് പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന്റെ വില 102 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്....

Read more

കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് എം പി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എം...

Read more

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ ഇന്ന് പണിമുടക്ക്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ ചൊവ്വാഴ്ച പണിമുടക്കും. ബസ് ഉടമ സംയുക്തസമിതിയാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല...

Read more

കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി

കൊച്ചി:കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം പ്രതിയുടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് തെളിവെടുപ്പ്...

Read more

സമൂഹമാധ്യമത്തില്‍ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കൊച്ചി : സമൂഹമാധ്യമത്തില്‍ വിദ്വേഷപ്രചാരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കളമശേരി സ്‌ഫോടനം സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേസ്. സൈബര്‍ സെല്‍ എസ്‌ഐയുടെ...

Read more

69 കോടിയുടെ ധൂര്‍ത്ത്; കേരളത്തില്‍ നടക്കുന്നത് ജനങ്ങളെ പിഴിയുന്ന പി ആര്‍ വര്‍ക്ക് : കെ സുധാകരന്‍

തിരുവനന്തപുരം: ജനങ്ങള്‍ അതീവ ദുരിതത്തില്‍ കഴിയുമ്പോള്‍ നവകേരളസദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്താണെന്ന് കെപിസിസി പ്രസിഡന്റ്...

Read more

നവംബര്‍ 1 മുതല്‍ നടക്കുന്ന കേരളീയം പരിപാടിയുടെ പബ്ലിസിറ്റി വാഹനങ്ങളെക്കൊണ്ട് നിറഞ്ഞ് തലസ്ഥാന നഗരം

തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ നടക്കുന്ന കേരളീയം പരിപാടിയുടെ പബ്ലിസിറ്റി വാഹനങ്ങളെക്കൊണ്ട് നിറഞ്ഞ് തലസ്ഥാന നഗരം. വാഹനങ്ങളുടെ ചുറ്റും പിണറായിയുടെ ചിരിക്കുന്ന ചിത്രം സഹിതമുള്ള കേരളീയത്തിന്റെ ഫ്‌ളക്‌സുകളും...

Read more

കളമശ്ശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി

കൊച്ചി: കളമശ്ശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. പ്രതിപക്ഷം സര്‍ക്കാരിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു....

Read more
Page 4 of 11 1 3 4 5 11
  • Trending
  • Comments
  • Latest

Recent News