കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ഗ്രൂപ്പിസമില്ല: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: അനേക വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരിടത്തും പ്രവര്‍ത്തകരില്‍ ഗ്രൂപ്പിസമില്ലെന്ന് സമരാഗ്‌നി യാത്ര തെളിയിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. സംഘടനയുടെ കൂട്ടുത്തരവാദിത്വം ഉറപ്പിക്കാന്‍ ഒരാളുടെ...

Read more

കേരഫെഡ് എം.ഡി നിയമനം: തീരുമാനം മരവിപ്പിച്ചേക്കും

ശക്തമായ എതിര്‍പ്പുമായി തൊഴിലാളി സംഘടനകളും ബോര്‍ഡ് അംഗങ്ങളും തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ കേരഫെഡില്‍ റിട്ടേര്‍ഡ് ആകാന്‍ മൂന്നുമാസം മാത്രം ഉള്ള ഉദ്യോഗസ്ഥനെ...

Read more

മോദി സര്‍ക്കാര്‍ കേരളത്തെ വെല്ലുവിളിക്കുന്നു: അഡ്വ. ആര്‍. സതീഷ് കുമാര്‍

തിരുവനന്തപുരം:കേന്ദ്ര വിഹിതം തരാതെയും കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചും സംസ്ഥാനത്തെ മോദി സര്‍ക്കാര്‍ വെല്ലുവിളിക്കുന്നുവെന്ന് എന്‍.സി.പി (എസ്) ദേശീയ സെക്രട്ടറി അഡ്വ. ആര്‍. സതീഷ് കുമാര്‍. എല്‍.ഡി.എഫ്  കണ്ണമ്മൂല...

Read more

ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്‍കുമെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍

തൃശൂര്‍: പ്രതിഫലത്തെ ചൊല്ലി രൂക്ഷവിമര്‍ശനം ഉന്നയിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്‍കുമെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍. അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്ന് സംഭവിച്ച...

Read more

കേരളജനത എനിക്കിട്ട വില 2400 രൂപ”; സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രന്‍ ചുള്ളിക്കാട്

സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമി ജനുവരി 30ന് തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രസംഗിച്ചതിന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയാണ് തര്‍ക്കം. അന്താരാഷ്ട്ര...

Read more

എല്‍.കെ. അഡ്വാനിക്ക് ഭാരതരത്ന

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അഡ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന. 96ാം വയസിലാണ് അഡ്വാനിക്ക് ഭാരതരത്ന ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി...

Read more

ഭര്‍ത്താവ് ജീവിച്ചിരിക്കെ മറ്റൊരു വിവാഹം; ബഹുഭര്‍തൃത്വ കേസില്‍ ചരിത്ര പ്രസിദ്ധ കോടതി വിധി നാളെ

തിരുവനന്തപുരം : ബഹുഭര്‍തൃത്വം സംബന്ധിച്ച കേസില്‍ ചരിത്ര പ്രസിദ്ധമായ കോടതി വിധി നാളെ. തുമ്പ പള്ളിത്തുറ സ്വദേശിയായ റെയ്‌നര്‍ 2007 ഏപ്രില്‍ മാസം പതിനാറാം തിയതിയാണ് പള്ളിത്തുറ...

Read more

ആ പേര് വെളിപ്പെടുത്താനാവില്ല, സുരക്ഷാ ഉദ്യോഗസ്ഥനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസഡ് പ്ലസ് അതീവ സുരക്ഷ ആവശ്യമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ കാര്യങ്ങളും സുരക്ഷ നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ചുമതലകളും അതീവ രഹസ്യ സ്വഭാവമുള്ളതിനാല്‍ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന് മുഖ്യമന്ത്രി...

Read more

നിയമസഭാ കാര്യോപദേശക സമിതിയില്‍ നടന്നതെന്ത് ? മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്കുനേര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളന ദിവസങ്ങളെക്കുറിച്ചുള്ള കാര്യോപദേശ സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോര്. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 9 മുതല്‍ 'സമരാഗ്‌നി' എന്ന പ്രചാരണ...

Read more

ഗവര്‍ണറുടെ സുരക്ഷ: മുഖ്യമന്ത്രിയുടെ വാദങ്ങളില്‍ കഴമ്പില്ല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. എന്നാല്‍ സിആര്‍പിഎഫ് സുരക്ഷ ഏറ്റെടുത്തതിന്റെ...

Read more
Page 1 of 22 1 2 22
  • Trending
  • Comments
  • Latest

Recent News