സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ രണ്ടാം ദിനം;  സീതാറാം യെച്ചൂരി  അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയചര്‍ച്ച

കണ്ണൂര്‍: സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ   രണ്ടാം ദിനമായ ഇന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച നടക്കും. കേരളത്തില്‍ നിന്ന്...

Read more

മുതിർന്ന കോൺഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമന് കോൺഗ്രസ്സ് ഡിജിറ്റൽ മെമ്പർഷിപ്പ് നൽകി

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന് കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സി.സി.സി പ്രസിഡന്റും മുന്‍ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവി മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നു....

Read more

സി പി എമ്മിന്റെ ഒരു പാര്‍ട്ടി കമ്മിറ്റിയിലും ജാതി സംവരണമില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍

കണ്ണൂര്‍: സി പി എമ്മിന്റെ ഒരു പാര്‍ട്ടി കമ്മിറ്റിയിലും ജാതി സംവരണമില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ്വരുമ്പോഴും പാര്‍ട്ടിയിലെ പിന്നോക്ക ജാതിക്കാരുമായി ബന്ധപ്പെട്ട...

Read more

ബിജെപിയെ തോല്‍പ്പിക്കാന്‍ ചെകുത്താനൊപ്പവും നില്‍ക്കുമെന്ന് സിപിഎം പിബി അംഗം എം.എ ബേബി

കണ്ണൂര്‍: ബിജെപിയെ തോല്‍പ്പിക്കാന്‍ ചെകുത്താനൊപ്പവും നില്‍ക്കുമെന്ന് സിപിഎം പിബി അംഗം എം എ ബേബി വര്‍ഗീയതയ്ക്കെതിരായ നിലപാട് കോണ്‍ഗ്രസ് തീരുമാനിക്കണം. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും വര്‍​ഗീയതയോട് സന്ധിചെയ്യുന്നു. കെ റെയില്‍...

Read more

പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവില്ല  ഇ.പി.ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍.  ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞ പദ്ധതിയാണിതെന്ന് ഇ പി ജയരാജന്‍...

Read more

മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയെയും  കുടുംബാംഗങ്ങളേയും കോണ്‍ഗ്രസിന്റെ ഡിജിറ്റൽ മെമ്പർഷിപ്പിൽ അംഗങ്ങളാക്കി

തിരുവനന്തപുരം: മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയെയും  കുടുംബാംഗങ്ങളേയും കോൺഗ്രസിൻ്റെ ഡിജിറ്റൽ മെമ്പർഷിപ്പിൽ അംഗങ്ങളാക്കി.ഡി.സി.സി.പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെന്നലയുടെ വീട്ടിലെത്തി ഡിജിറ്റൽ മെമ്പർഷിപ്പ് നൽകിയത്. "...

Read more

ജി.സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് അറിയിച്ച്‌ മുന്‍മന്ത്രി ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചാണ് സിപിഐഎം മുതിര്‍ന്ന നേതാവ് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കിയിരിക്കുന്നത്. സുധാകരന്‍റെ...

Read more

സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി നവഗയുഗം;ജനസംഘവുമായി കൂട്ടുചേര്‍ന്നു; ഭരണംകിട്ടിയത് സി.പി.ഐ ഒപ്പം വന്നതുകൊണ്ട്

തിരുവനന്തപുരം: സൈദ്ധാന്തികവാരികളിലൂടെയുള്ള സി.പി.എം-സി.പി.ഐ പോര് മുറുകുന്നു. സി.പി.ഐക്കെതിരെ ചിന്തവാരികയില്‍ വന്ന പരാമര്‍ശങ്ങള്‍ക്ക് വീണ്ടും രൂക്ഷവിമര്‍ശനവുമായി സി.പി.ഐയുടെ നവയുഗം രംഗത്തുവന്നു. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചന നടത്തിയതും...

Read more

യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല: മാണി സി.കാപ്പൻ

പാലാ: യു ഡി എഫിലെ അവസ്ഥെക്കുറിച്ച്‌ തുറന്നടിച്ച്‌ മാണി സി കാപ്പന്‍.യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ലന്ന്  മാണി സി.കാപ്പൻ പറഞ്ഞു. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല. മുന്നണിയില്‍...

Read more

ചെന്നിത്തല സമൂഹമാധ്യമങ്ങള്‍ വഴി കെ.സി വേണുഗോപാലിനെ അപമാനിക്കുന്നു ; ഹൈക്കമാന്റിന് പരാതി നല്‍കി തിരുവനന്തപുരം മുന്‍ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റിന് വീണ്ടും പരാതി ലഭിച്ചു. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ. സി . വേണുഗോപാലിനെ ചെന്നിത്തല...

Read more
Page 21 of 22 1 20 21 22
  • Trending
  • Comments
  • Latest

Recent News