സി പി എമ്മിന്റെ ഒരു പാര്‍ട്ടി കമ്മിറ്റിയിലും ജാതി സംവരണമില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍

കണ്ണൂര്‍: സി പി എമ്മിന്റെ ഒരു പാര്‍ട്ടി കമ്മിറ്റിയിലും ജാതി സംവരണമില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ്വരുമ്പോഴും പാര്‍ട്ടിയിലെ പിന്നോക്ക ജാതിക്കാരുമായി ബന്ധപ്പെട്ട...

Read more

ബിജെപിയെ തോല്‍പ്പിക്കാന്‍ ചെകുത്താനൊപ്പവും നില്‍ക്കുമെന്ന് സിപിഎം പിബി അംഗം എം.എ ബേബി

കണ്ണൂര്‍: ബിജെപിയെ തോല്‍പ്പിക്കാന്‍ ചെകുത്താനൊപ്പവും നില്‍ക്കുമെന്ന് സിപിഎം പിബി അംഗം എം എ ബേബി വര്‍ഗീയതയ്ക്കെതിരായ നിലപാട് കോണ്‍ഗ്രസ് തീരുമാനിക്കണം. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും വര്‍​ഗീയതയോട് സന്ധിചെയ്യുന്നു. കെ റെയില്‍...

Read more

പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവില്ല  ഇ.പി.ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍.  ജനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞ പദ്ധതിയാണിതെന്ന് ഇ പി ജയരാജന്‍...

Read more

മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയെയും  കുടുംബാംഗങ്ങളേയും കോണ്‍ഗ്രസിന്റെ ഡിജിറ്റൽ മെമ്പർഷിപ്പിൽ അംഗങ്ങളാക്കി

തിരുവനന്തപുരം: മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയെയും  കുടുംബാംഗങ്ങളേയും കോൺഗ്രസിൻ്റെ ഡിജിറ്റൽ മെമ്പർഷിപ്പിൽ അംഗങ്ങളാക്കി.ഡി.സി.സി.പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെന്നലയുടെ വീട്ടിലെത്തി ഡിജിറ്റൽ മെമ്പർഷിപ്പ് നൽകിയത്. "...

Read more

ജി.സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് അറിയിച്ച്‌ മുന്‍മന്ത്രി ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചാണ് സിപിഐഎം മുതിര്‍ന്ന നേതാവ് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കിയിരിക്കുന്നത്. സുധാകരന്‍റെ...

Read more

സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി നവഗയുഗം;ജനസംഘവുമായി കൂട്ടുചേര്‍ന്നു; ഭരണംകിട്ടിയത് സി.പി.ഐ ഒപ്പം വന്നതുകൊണ്ട്

തിരുവനന്തപുരം: സൈദ്ധാന്തികവാരികളിലൂടെയുള്ള സി.പി.എം-സി.പി.ഐ പോര് മുറുകുന്നു. സി.പി.ഐക്കെതിരെ ചിന്തവാരികയില്‍ വന്ന പരാമര്‍ശങ്ങള്‍ക്ക് വീണ്ടും രൂക്ഷവിമര്‍ശനവുമായി സി.പി.ഐയുടെ നവയുഗം രംഗത്തുവന്നു. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചന നടത്തിയതും...

Read more

യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല: മാണി സി.കാപ്പൻ

പാലാ: യു ഡി എഫിലെ അവസ്ഥെക്കുറിച്ച്‌ തുറന്നടിച്ച്‌ മാണി സി കാപ്പന്‍.യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ലന്ന്  മാണി സി.കാപ്പൻ പറഞ്ഞു. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല. മുന്നണിയില്‍...

Read more

ചെന്നിത്തല സമൂഹമാധ്യമങ്ങള്‍ വഴി കെ.സി വേണുഗോപാലിനെ അപമാനിക്കുന്നു ; ഹൈക്കമാന്റിന് പരാതി നല്‍കി തിരുവനന്തപുരം മുന്‍ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റിന് വീണ്ടും പരാതി ലഭിച്ചു. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ. സി . വേണുഗോപാലിനെ ചെന്നിത്തല...

Read more

മനസ് മടുത്ത് പത്മജ.
സഹോദരനെപ്പോലെ പരസ്യമായി പറയണോയെന്ന കണ്‍ഫ്യൂഷനില്‍

നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കെ.പി.സി.സി നല്‍കിയ പരാതിയില്‍ നടപടി എടുക്കാത്തതിൽ  കടുത്ത പ്രതികരണവുമായി പത്മജ വേണുഗോപാല്‍. തന്നെ സഹായിച്ചതും ദ്രോഹിച്ചതും കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും പത്മജ വേണുഗോപാൽ . സഹോദരന്‍...

Read more

ലിജുവിലൂടെ മുരളിധരന്‍ ഉന്നംവെക്കുന്നത് സംസ്ഥാന
രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങിവരവ്,
കെ.എസ് ശബരീനാഥിനായി ദില്ലിയില്‍ മുരളിയുടെ ചരടുവലി

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേയ്ക്ക് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പിന്തുണച്ച എം ലിജുവിന് എതിരായുള്ള കെ.മുരളീധരന്‍ എം.പിയുടെ നീക്കം സംസ്ഥാന രാഷ്ട്രീയത്തിലേയക്കുള്ള മടങ്ങിവരവിന്. ലിജുവിനു പകരം മുരളി...

Read more
Page 22 of 22 1 21 22
  • Trending
  • Comments
  • Latest

Recent News