സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കില്ല; പരാതിയില്‍ കഴമ്പില്ലെന്ന് വിലയിരുത്തല്‍

കോഴിക്കോട്: മാദ്ധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താരത്തിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്....

Read more

മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതില്‍ ഹാജരായേക്കും

തിരുവനന്തപുരം: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതില്‍ ഹാജരായേക്കും. ദേശാഭിമാനി ദിനപത്രത്തിനെതിരെയും സിപിഎം ഭീഷണിക്കെതിരെയും മറിയക്കുട്ടി നല്‍കുന്ന...

Read more

ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. പോക്‌സോ...

Read more

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇടതുമുന്നണി യോഗവും ഇന്ന് എകെജി സെന്ററില്‍ നടക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇടതുമുന്നണി യോഗവും ഇന്ന് എകെജി സെന്ററില്‍ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍...

Read more

നവകേരള സദസ് ആര്‍ഭാടപൂര്‍വം നടത്താനുള്ള പണം കണ്ടെത്താനായി സഹകരണ സംഘങ്ങളെയും തദ്ദേശ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ പിഴിയുന്നു

തിരുവനന്തപുരം: നവകേരള സദസ് ആര്‍ഭാടപൂര്‍വം നടത്താനുള്ള പണം കണ്ടെത്താനായി സഹകരണ സംഘങ്ങളെയും തദ്ദേശ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ പിഴിയുന്നു. സദസ് മോടിയോടെ നടത്താന്‍ വേണ്ട പണം ചെലവഴിക്കാന്‍ സഹകരണ...

Read more

നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായാണ്...

Read more

മന്ത്രി ബിന്ദുവിന് ദന്തചികില്‍സക്ക് 11290 രൂപ; ജനപ്രതിനിധികളുടെ ചികില്‍സാ ചിലവ് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു 30,500 രൂപയുടെ കണ്ണട വാങ്ങിയതിന്റെ തുക ഖജനാവില്‍ നിന്ന് എഴുതിയെടുത്ത വാര്‍ത്ത വലിയ വിവാദമായതിന് പിന്നാലെ പല്ലുവേദനക്ക് ചികിത്സ...

Read more

കേരളീയം പരിപാടിയിലെ ആദിമം പ്രദര്‍ശനത്തിലെ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളീയം പരിപാടിയിലെ ആദിമം പ്രദര്‍ശനത്തിലെ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കുന്ന വേദിയായിരുന്നു ആദിമം. പന്തക്കാളി, കളവും പുള്ളുവന്‍പാട്ടും,...

Read more

ഈ വര്‍ഷത്തെ ആര്‍.ശങ്കര്‍ പുരസ്‌കാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആര്‍.ശങ്കര്‍ പുരസ്‌കാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി സമ്മാനിക്കുമെന്ന് ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍ ഒഫ് കേരള പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് അറിയിച്ചു. 1,00,001രൂപയും...

Read more
Page 4 of 16 1 3 4 5 16
  • Trending
  • Comments
  • Latest

Recent News