ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കും ; പ്രഖ്യാപനം ഉടൻ
September 24, 2024
തിരുവനന്തപുരം: നവകേരളസദസ്സിന് മുന്‍പ് മന്ത്രിസഭാ പുനസംഘടന നടത്താന്‍ എല്‍ഡിഎഫില്‍ ആലോചന. നവംബര്‍ പത്തിന് ഇടത് മുന്നണി യോഗം വിളിച്ചു. മന്ത്രിമാറ്റം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ബി...
Read moreഇടുക്കി: കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി...
Read moreകോഴിക്കോട്: പലസ്തീന് വിഷയത്തില്‍ യോജിക്കാവുന്ന മുഴുവന്‍ സംഘടനകളെയും ഒരുമിച്ച് അണിനിരത്താന്‍ സിപിഎം. വ്യക്തമായ നിലപാടില്ലാത്തതിനാല്‍ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്ലീംസംഘടനകളേയും മാറ്റി നിര്‍ത്തും. പ്രശ്നത്തില്‍...
Read moreതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാന്‍ തിരക്കിട്ട നീക്കവുമായി സര്‍ക്കാര്‍. ജനുവരിയില്‍ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ധാരണ. തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് തന്നെ...
Read moreകൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഇന്ന് വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി...
Read moreതിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും മാത്യു കുഴല്നാടന് എംഎല്‍എ. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട അഴിമതിയും കൊള്ളയും മറച്ചുപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകള്‍...
Read moreതിരുവനന്തപുരം : പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്കുള്ള ക്ഷണം സ്വീകരിച്ച മുസ്ലിം ലീഗിനെ പുകഴ്ത്തി സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലന്. മുസ്ലിം ലീഗ് ചില കാര്യങ്ങളില്‍ അന്തസ്സുള്ള തീരുമാനമെടുക്കുന്നെന്നും രാജ്യത്തെ...
Read moreതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം വാങ്ങിക്കൊടുക്കുന്നതില്‍ മുന്‍പന്തിയിലുള്ള രണ്ട് കോര്‍പ്പറേഷനുകളാണ് കെ.ടി.ഡി.എഫ്.സി (കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന്) യും കെ.എസ്.ആര്.ടി.സിയും.ഇവരണ്ടിന്റെയും തലപ്പത്ത് ബിജു പ്രഭാകറെ...
Read moreതിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനം കേരളീയം പരിപാടി നടത്തി ധൂര്‍ത്ത് നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളീയം ധൂര്‍ത്തല്ല. ഭാവിയില്‍ കേരളത്തെ ബ്രാന്‍ഡ്...
Read moreതിരുവനന്തപുരം : ഒരാഴ്ചത്തെ കേരളീയം പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖമന്ത്രി പിണറായി വിജയന് തിരിതെളിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍, കമല്ഹാസന്, മമ്മൂട്ടി,...
Read more