WORLD NEWS

മങ്കിപോക്‌സ് രോഗത്തിന്റെ പേര് മാറ്റി

മങ്കിപോക്സ് എന്ന രോഗത്തെ എംപോക്സ് എന്നു വിളിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി പല ഭാ​ഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെയാണ്...

Read more

ജി20 അത്താഴ വിരുന്നിനിടെ ഹസ്തദാനം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീയും

ജി20 ഉച്ചകോടിയുടെ അത്താഴ വിരുന്നിനിടെ പരസ്പരം ഹസ്തദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പ്രശ്നം രൂക്ഷമായ ഘട്ടത്തിലാണ്...

Read more

പാക് മുന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് റാലിക്കിടെ വെടിയേറ്റു

പാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രിയും തെഹരീഖെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന് വെടിയേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇമ്രാന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സ്വാതന്ത്ര്യ റാലിക്കിടെയാണ് സംഭവം....

Read more

പണിമുടക്കിയ വാട്‌സ് ആപ്പ് തിരിച്ചെത്തി

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇന്ന് വാട്‌സാപ്പ് പണിമുടക്കി. വാട്സാപ്പ് സെര്‍വറുകള്‍ തകരാറിലായതിനെത്തുടര്‍ന്നാണു പലഭാഗങ്ങളിലും വാട്സാപ്പ് പ്രവര്‍ത്തനം നിലച്ചത്. ഉച്ചയക്ക് 12.30 തോടെയാണ് വാട്സാപ്പ് പണിമുടക്കിയത്. തുടര്‍ന്നു പലരും...

Read more

അധികാരമേറ്റ് 45-ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു

 ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിവസമാണ് രാജി. പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് രാജി വച്ചത്. തനിക്ക് ജനാഭിലാഷം പാലിക്കാനായില്ലെന്ന് രാജിക്ക്...

Read more

ഫേസ്ബുക്കിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ

ഫെയ്സ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനെയും ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ. മാതൃ കമ്പനിയായ മെറ്റയെ റഷ്യ ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ വര്‍ഷം ആദ്യം റഷ്യന്‍ കോടതി ഫേസ്ബുക്കും...

Read more

കേരളം മാറും- രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്, കൈയ്യടി

നോര്‍വേയിലെ മലയാളി അസോസിയേഷനായ 'നന്മ' യുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോടുള്ള ആദ്യ ചോദ്യം കുഞ്ഞു സാറയുടേതായിരുന്നു. നാട്ടില്‍ വന്നപ്പോള്‍ മിഠായി കഴിച്ചപ്പോള്‍ അതിന്റെ കവര്‍ ഇടാന്‍ വേസ്റ്റ്...

Read more

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വിടവാങ്ങി. 96 വയസ്സായിരുന്നു. സ്കോട്ട്ലാൻഡിലെ വേനൽകാല വസതിയായ ബാൽമോറിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. ഉദരരോഗം ബാധീച്ച് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു....

Read more

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; അമേരിക്കയ്ക്കെതിരെ കടുത്ത നീക്കവുമായി ചൈന

അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിൽ ചൈനയ്ക്ക് എതിർപ്പ്. അമേരിക്കക്കെതിരെ ചൈന പടപ്പുറപ്പാട് നടത്തുകയാണ്. തായ്‌വാൻ അതിർത്തിയിലേക്ക് ചൈന ടാങ്കറുകളും യുദ്ധവിമാനങ്ങളും നീക്കി....

Read more

ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു

കൊളംബോ :ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. ആറു തവണ ലങ്കന്‍ പ്രധാനമന്ത്രിയായ പരിചയമുണ്ട് വിക്രമസിംഗെക്ക്. ഗോട്ടമ്പയ രാജപക്‌സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ആക്ടിങ് പ്രസിഡന്റായി...

Read more
Page 7 of 9 1 6 7 8 9
  • Trending
  • Comments
  • Latest

Recent News