WORLD NEWS

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോടബയ രാജപക്‌സ രാജ്യം വിട്ടതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസ് ആണ് ഇക്കാര്യം...

Read more

ശ്രീലങ്കയില്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷമായി, പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാര്‍; രജപക്സെ രക്ഷപ്പെട്ടു;

കൊളംബോ: പ്രസിഡന്റ് ഗോത്തബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ തുടരുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രസിഡന്റിന്റെ വീട് പ്രതിഷേധക്കാര്‍ കയ്യേറിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് ആളുകള്‍...

Read more

വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ നാരോ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കവെയായിരുന്നു ആബെയ്ക്കു വെടിയേറ്റത്. വെടിയുതിര്‍ത്തതെന്ന് സംശയിക്കുന്ന 41കാരനെ...

Read more

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. വെടിയേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവഗുരുതരമാണ്. ജപ്പാന്‍ പ്രധാനമന്ത്രി...

Read more

യുഎഇ പ്രസിഡന്റിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ ആലിംഗനം...

Read more

കുരിശിന് നിരോധനമില്ലെന്ന് കുവൈറ്റ്

കുവൈറ്റ്: കുരിശ് ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ മതചിഹ്നങ്ങള്‍ വിലക്കിയെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് കുവൈറ്റ്. ക്രിസ്ത്യന്‍ മതചിഹ്നമായ കുരിശിന്റെ വില്‍പ്പന കുവൈറ്റില്‍ നിരോധിച്ചിട്ടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റല്‍സ്...

Read more

യുക്രെയ്ന് ആയുധം നല്‍കിയാല്‍ തിരിച്ചടി പ്രവചനാതീതമായിരിക്കുമെന്ന് റഷ്യ

മോസ്കോ: യുക്രെയ്ന് ആയുധം നല്‍കിയാല്‍ തിരിച്ചടി പ്രവചനാതീതമായിരിക്കുമെന്ന് മോസ്കോയില്‍നിന്നുള്ള ഔദ്യോഗിക നയതന്ത്ര കുറിപ്പില്‍ പറയുന്നു.കൂടുതല്‍ ആ‍യുധങ്ങള്‍ നല്‍കാനുള്ള അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും നീക്കത്തിനെതിരെ മുന്നറിയുപ്പുമായി റഷ്യ.  അമേരിക്കയിലെ ചാനലുകള്‍...

Read more

ഷഹബാസ് ഷെരീഫ് ഇനി പാകിസ്ഥാനെ നയിക്കും ?

പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് പാകിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാന്‍ സാദ്ധ്യത.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ കഴിയേണ്ടി വന്ന ഷഹബാസ് ജാമ്യത്തിലിറങ്ങിയാണ് പാകിസ്ഥാന്റെ 23...

Read more

പാകിസ്താന് ഇന്ന് നിര്‍ണായക ദിനം: സുപ്രീംകോടതി തീരുമാനം ഇന്ന്

ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇന്ന് അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നല്‍കാതിരുന്ന ഡെപ്യുട്ടി സ്പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്നാണ് കോടതി തീരുമാനിക്കു ഇരു ഭാഗവും...

Read more

ശ്രീലങ്കയില്‍ പ്ര​​ക്ഷോഭം പടരുന്നു രാജ്യവ്യാപക കര്‍ഫ്യൂ തുടരുന്നു

കൊളംബോ: ശ്രീലങ്കയില്‍  പ്ര​​ക്ഷോഭം പടരുന്നു. തെരുവിലിറങ്ങിയ ജനം പലയിടത്തും പ്രതിഷേധം കടുപ്പിച്ചു . പല സ്ഥലങ്ങളിലും തീയിട്ടു, നെഗോമ്ബോ പട്ടണത്തില്‍ പൊലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്ട്രീയ നേതാക്കളുടെ...

Read more
Page 8 of 9 1 7 8 9
  • Trending
  • Comments
  • Latest

Recent News