വാട്സ് ആപ്പ് കോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍

വാട്സ് ആപ്പ് കോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. വ്യാപക പ്രചരത്തിലുളള മെസേജിങ് ആപ്പുകളായ വാട്സ് ആപ്പ്, സിഗ്‌നല്‍, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയുടെ ഉപയോഗത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപിക്കരിക്കാനാണ് ലക്ഷ്യം.
ടെലികോം കമ്പനികളെ പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. ടെലികോം വകുപ്പ് കഴിഞ്ഞാഴ്ച ടെലികോം റെഗുലേറ്ററി അതോററ്ററി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ രൂപികരിക്കുന്നതിനായി ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *