കത്ത് വിവാദത്തില്‍ മേയര്‍ ആര്യരാജേന്ദ്രന്റെ മൊഴിയെടുത്തു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി വിജിലന്‍സ് സംഘമെടുത്തു. മേയറുടെ വീട്ടിലെത്തി ഡിവൈഎസ്പി ജലീല്‍ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുക്കുന്നത്. പരാതി നല്‍കിയെങ്കിലും
സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് മൊഴി നല്കാന് വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും മേയര്‍ സമയം അനുവദിച്ചിരുന്നില്ല.