ക്രൈം നന്ദകുമാറിനെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. വീഡിയോയില്‍ മുഖ്യമന്ത്രിക്ക് നേരെ മോശം പരാമര്‍ശങ്ങള്‍ നിറഞ്ഞതാണെന്ന് പോലീസ് പറയുന്നു.