തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

ആറ്റിങ്ങൽ ഇളബ ഗവൺമെൻറ് ഹൈസ്‌കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മൂന്ന് വിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണു. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആരുടെയും നില ഗുരുതരലമല്ല.

Leave a Reply

Your email address will not be published. Required fields are marked *