മാർ ഇവാനിയോസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായAMICOS ന്റെ രക്ഷാധികാരിയായിരുന്ന മുൻ പ്രിൻസിപ്പലും വികാരി ജനറലുമായ ഫാ.മാത്യു മനക്കര കാവിലച്ചനെ റോമിൽ നിന്നുംഇന്ന് ബിഷപ്പായി പ്രഖ്യാപിച്ചു. ഇതേ തുടർന്നിയുക്ത ബിഷപ്പിനെ പട്ടം മേജർ ആർച്ച് ബിഷപ്പ് ഹൗസിലെത്തി മുൻ ഡെപ്യൂട്ടി സ്പീക്കറും ഡി.സി.സി പ്രസിഡൻ്റുമയ പാലോട് രവി അനുമോദിച്ചു.