ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസോ വി ഐ പി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ല: ഹൈക്കോടതി

ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസോ വി ഐ പി ദര്‍ശനമോ വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കരുത്.

സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ല. ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണം. നിലക്കല്‍ എത്തിയാല്‍ എല്ലാവരും സാധാരണ ഭക്തരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *