രാജ്യാന്തര ചലച്ചിത്രോത്സവം 18 മുതൽ തിരുവനന്തപുരത്ത്
26ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് 18 ന് തിരുവനന്തപുരത്ത് തുടക്കമാകും. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍15 തിയേറ്ററുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിം. പതിനായിരത്തോളം ഡെലിഗേറ്റുകള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍...