ഡിജിറ്റല്‍ റീസര്‍വേക്ക് ജനപ്രതിനിധികള്‍ പിന്തുണ നല്‍കണം : മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
ഡിജിറ്റല്‍ റീസര്‍വേ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും പിന്തുണ നല്‍കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭൂരേഖ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് റവന്യൂ സര്‍വേ വകുപ്പ്...