തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന, കെഎൻ സതീഷ് അന്തരിച്ചു. ഡൽഹിയിൽ വച്ചായിരുന്നു മരണം.ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു.