പേടിപ്പിക്കാന്‍ നയന്‍താരയുടെ ഹൊറര്‍ ചിത്രം കണക്ട്.

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയുന്ന പുതിയ ചിത്രം ‘കണക്ട്’ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നയന്‍താര ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൊറര്‍ ത്രില്ലെര്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ട്രെയിലര്‍ കാണാം.