മാധ്യമങ്ങള്‍ക്കെതിരെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, മാധ്യമങ്ങള്‍ നടത്തുന്നത് കംഗാരു കോടതിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രത്യേക അജണ്ട നിശ്ചയിച്ചാണ് ചര്‍ച്ചകള്‍. ജഡ്ജിമാര്‍ക്കെതിരെ വരെ പ്രചാരണം നടത്തുന്നു. അതിരുവിട്ടാല്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.