സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി നവഗയുഗം;ജനസംഘവുമായി കൂട്ടുചേര്‍ന്നു; ഭരണംകിട്ടിയത് സി.പി.ഐ ഒപ്പം വന്നതുകൊണ്ട്
തിരുവനന്തപുരം: സൈദ്ധാന്തികവാരികളിലൂടെയുള്ള സി.പി.എം-സി.പി.ഐ പോര് മുറുകുന്നു. സി.പി.ഐക്കെതിരെ ചിന്തവാരികയില്‍ വന്ന പരാമര്‍ശങ്ങള്‍ക്ക് വീണ്ടും രൂക്ഷവിമര്‍ശനവുമായി സി.പി.ഐയുടെ നവയുഗം രംഗത്തുവന്നു. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചന നടത്തിയതും...
Read more