ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ.കുമാരി ജി.പ്രേമ  നിര്യാതയായി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍, കവടിയാര്‍ ശ്രീവിലാസ് ലെയ്‌നില്‍ സൗഭാഗ്യയില്‍ ഡോ.കുമാരി ജി.പ്രേമ (63) നിര്യാതയായി. സംസ്‌കാരം  (02-04-2022, ശനി) രാവിലെ എട്ടിന് ശാന്തികവാടത്തില്‍. ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ നൂറനാട് പടനിലം ഗീതാഭവനില്‍ ഡോ.എം.തമ്പിയാണ് ഭര്‍ത്താവ്. മക്കള്‍: ബാലകൃഷ്ണന്‍ തമ്പി, ഹരികൃഷ്ണന്‍ തമ്പി. മരുമകള്‍: എസ്.പൂങ്കുടി .

Leave a Reply

Your email address will not be published. Required fields are marked *