ബലാത്സംഗപരാതിയെ തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ എ.വി.സൈജുവിനെ സ്ഥലം മാറ്റി.സൈജു മുൻകൂർ ജാമ്യത്തിനുള്ള നീക്കം തുടങ്ങി
തിരുവനന്തപുരം: ബലാത്സംഗപരാതിയെ തുടര്‍ന്ന് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ എ.വി.സൈജുവിനെതിരെ നടപടി. സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. കേസില്‍ പ്രതിയായ നിലവില്‍ അവധിയിലാണെന്നാണ് പോലീസ് ഭാഷ്യം.എഫ്.ഐ.ആറിൻ പ്രതിയാ സൈബുവിനെ...
Read more