തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റില്‍ നിന്ന് വാങ്ങിയ ബെക്കാര്‍ഡി കുപ്പിയില്‍ എട്ടുകാലി

പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് എട്ടുകാലിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് എട്ടുകാലിയെ കണ്ടെത്തിയത്. എട്ടുകാലിയെ കണ്ടതോടെ മദ്യക്കുപ്പി വാങ്ങിയ ആള്‍ തന്നെ തിരികെ ഔട്ട്‌ലെറ്റില്‍ ഏല്‍പ്പിച്ച് മറ്റൊരു ബ്രാന്‍ഡ് വാങ്ങി പോകുകയും ചെയ്തെന്ന് ജീവനക്കാർ പറഞ്ഞു. ഇയാള്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *