Tag: pinarayi vijayan

തനിക്കെതിരെ ഗൂഢാലോചന; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെഎം എബ്രഹാം

തിരുവനന്തപുരം: തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെഎം എബ്രഹാം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ...

Read more

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു; എസ്എഫ്ഐ ഒ കേസിൽ ഒരു ചുക്കും നടക്കില്ല: പി വി അൻവർ

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകൻ. അജിത് കുമാർ പക്കാ ക്രിമിനൽ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നുവെന്നും പി വി അൻവർ ...

Read more

സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി

സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ...

Read more

ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം: പിവി അന്‍വര്‍

മലപ്പുറം:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അന്‍വര്‍. നേതാക്കള്‍ വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ ...

Read more

വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വെറുപ്പിന്‍റെ  രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. വെള്ളാപ്പള്ളിയുടെ ...

Read more

മാസപ്പടി കേസില്‍ കുടുങ്ങുമെന്നായതോടെ മുഖ്യമന്ത്രിക്ക് രോദനം: കെ സുധാകരന്‍

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും ...

Read more

ഗവര്‍ണര്‍മാര്‍ക്കുള്ള സുപ്രീംകോടതിയുടെ താക്കീത് ജനാധിപത്യത്തിന്റെ വിജയം: പിണറായി വിജയന്‍

തിരുവനന്തപുരം: തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍മാര്‍ ...

Read more

കുട്ടികൾക്ക് സുംബ ആശയവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കുട്ടികളിലെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ അരമണിക്കൂർ സുംബയ്ക്കായി മാറ്റിവയ്ക്കണമെന്ന് ആശയവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാദിവസവും സ്കൂൾ വിടുന്നതിനു മുൻപുള്ള അരമണിക്കൂർ കുട്ടികൾക്കായി  സുംബ ഡാൻസ് സംഘടിപ്പിക്കണമെന്നും ...

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാകും, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിയാകും എം.എ ബേബി സംസ്ഥാന സെക്രട്ടറിയാകും തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎമ്മിന്റെ അഖിലേന്ത്യാസെക്രട്ടറിയാക്കാന്‍ നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ...

Read more

എഡിജിപി ആരെ കണ്ടാലും സിപിഎമ്മിന് പ്രശ്‌നമില്ലന്ന് എംവി ഗോവിന്ദന്‍

കാസര്‍കോട്: എഡിജിപി എംആര്‍ അജിത് കുമാര്‍ ആരെ കാണാന്‍ പോകുന്നതും തങ്ങളുടെ പ്രശ്‌നമല്ലെന്ന് ആരെവേണോ കണ്ടോട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Recent News