വൈദ്യുതി പ്രതിസന്ധി പരിഹരിക്കും! സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് സണ്ണി ജോസഫ്. വൈദ്യുതി കൂടുതൽ വേണ്ടത് രാത്രിയൽ ആണെന്നും വൈദ്യുതി ആവശ്യം ഇല്ലെന്ന് ആർക്കും പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സോളാർ പദ്ധതി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.