സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന തീരുമാനം നാളെ അറിയിക്കും കെ.വി.തോമസി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന തീരുമാനം നാളെ അറിയിക്കും കെ.വി.തോമസ്

കൊച്ചി സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം നാളെയെന്ന് കെ.വി. തോമസ്. നാളെ രാവിലെ 11ന് മാധ്യമങ്ങളെ കാണുമെന്നും കെ.വി. തോമസ് പറഞ്ഞു . ദേശീയതലത്തിൽ ബി.ജെ.പി ഇതര സഖ്യം രൂപപ്പെടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ കോഗ്രസ് നേതൃത്വം ശശി തരൂരിനും തനിക്കും എതിരെ എടുക്കുന്ന നിലപാട് സ്വാഭാവികമാണെങ്കിലും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും കെ.വി തോമസ് പറഞ്ഞു